ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

scout & Guides – നിലവിൽ 22 കുട്ടികളാണ് ഈ സംഘടനയിൽ അംഗങ്ങളായിട്ടുള്ളത്. ഇതിൽ 13 കുട്ടികൾ സംസ്ഥാന രാജ്യ പുരസ്ക്കാർ ടെസ്റ്റിന് തയ്യാറെടുക്കുന്നു. ജില്ലാതല പരിപാടികളിലും. പരിശീളനങ്ങളിലും കുട്ടികളെ കൃത്യമായി പങ്കെടുപ്പിച്ചു വരുന്നു.