ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
(2018-20 ബാച്ച് LittleKites യൂണിറ്റിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേർക്കുക. മാതൃകയിലേപ്പോലെ Infobox കൂടി ഉൾപ്പെടുത്തുക. ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) കൂടി ചേർക്കാം, എന്നാൽ ഇത് നിർബന്ധമല്ല. ഓരോ കുട്ടിയുടേയും ചിത്രങ്ങൾ ചേർക്കുന്നത് ദുരുപയോഗസാധ്യത വർദ്ധിപ്പിക്കും എന്നതിനാൽ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.) (താഴെച്ചേർത്തിരിക്കുന്ന Infobox വിവരങ്ങൾ യഥാർത്ഥമല്ല, ഒരു മാതൃക മാത്രമാണ്)
| 34012-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34012 |
| യൂണിറ്റ് നമ്പർ | LK/2018/34012 |
| അംഗങ്ങളുടെ എണ്ണം | 32 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | PARVATHY RATHEESH |
| ഡെപ്യൂട്ടി ലീഡർ | NILA SURESH |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | seema sugathan |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | padmasree |
| അവസാനം തിരുത്തിയത് | |
| 24-02-2025 | 34012 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 8615 | PARVATHY. J | 8 |
| 2 | 8616 | ANAMIKA RAJEEV | 8 |
| 3 | 8617 | ARPITHA RATHEESH | 8 |
| 4 | 8618 | PARVATHY RATHEESH | 8 |
| 5 | 8619 | SREELEKSHMI. T R | 8 |
| 6 | 8620 | NILA SURESH | 8 |
| 7 | 8621 | DEVANANDA. N R | 8 |
| 8 | 8628 | JANAKI. C A | 8 |
| 9 | 8630 | ADILEKSHMI. T R | 8 |
| 10 | 8631 | APARNA. S | 8 |
| 11 | 8635 | SREENANDHINI KRISHNA. P | 8 |
| 12 | 8638 | ASHIKA. S | 8 |
| 13 | 8643 | SREENANDA. M | 8 |
| 14 | 8644 | VAIGA. R | 8 |
| 15 | 8645 | JYOTHISHA JAYESH | 8 |
| 16 | 8650 | SIVAGANGA. P R | 8 |
| 17 | 8652 | ANUNAYANA. A | 8 |
| 18 | 8657 | SREEPRIYA PRAKASH | 8 |
| 19 | 8665 | VIJAYITHA VIJAY | 8 |
| 20 | 8666 | SIVAGANGA SAJEEV | 8 |
| 21 | 8669 | HRIDHYA SUNIL | 8 |
| 22 | 8679 | DEVIKRISHNA A | 8 |
| 23 | 8692 | SIVANANDANA SAJI | 8 |
| 24 | 8695 | SWETHA V S | 8 |
| 25 | 8696 | PARVATHY K L | 8 |
| 26 | 8698 | NAVITHA B | 8 |
| 27 | 8699 | NAMITHA B | 8 |
| 28 | 8765 | GOWRI MOHAN | 8 |
| 29 | 8776 | NAKSHATHRA PRADEEP | 8 |
| 30 | 8830 | NANDITHA BAIJU | 8 |
| 31 | 8837 | SREENANDHA MANOJ | 8 |
| 32 | 8845 | NAKSHATHRA S ANIL | 8 |
യൂണിറ്റ് ക്യാമ്പ് 2024 october 7 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു
റോബോട്ടിക് ഫെസ്റ്റും മികവുത്സവവും
കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക് ഫെസ്റ്റും ലിറ്റിൽ കൈറ്റ്സ് മികവുത്സവവും നടത്തി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ പഠന പ്രവർത്തനങ്ങളും തനതായ റോബോട്ടിക് ഉപകരങ്ങളും ഫെസ്റ്റിൽ പ്രദർശിപ്പിച്ചു ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് മിസ്ട്രസ് സീമടീച്ചർ, ക്ലബ്ബ് അംഗങ്ങളായ പാർവതി ജെ, നിള സുരേഷ്, പാർവതി രതീഷ്, അഷിക , ഗൗരി ശ്രീനന്ദിനി എന്നിവർ നേതൃത്വം നൽകി


https://www.facebook.com/share/v/15igFKrKuU/

ചേർത്തല സബ്ജില്ലാ കലോത്സവം -ഭക്ഷണ കമ്മിറ്റിയിൽ സജീവ മായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ
