ഗുഹാനന്ദപുരം എച്ച് എസ് എസ് ചവറ സൗത്ത്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗുഹാനന്ദപുരം ഹയർസെക്കണ്ടറി സ്ക്കുുളിലെ ലൈബ്രറി നല്ല കാര്യക്ഷമമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു. കവിത, കഥ, നോവൽ, നാടകം, ആത്മകഥ, ജീവചരിത്രം, കലയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ , പ്രാദേശികമായ അറിവുകൾ പകർന്നു തരുന്ന പുസ്തകങ്ങൾ , തുടങ്ങി മറ്റ് എല്ലാ വിഷയങ്ങളുടെ പഠനസഹായി എന്ന നിലയിലും ലൈബ്രറിയിൽ ധാരാളം പുസ്തകങ്ങൾ ഉണ്ട്. ദിവസേന കുട്ടികളിൽ വായനാശീലം രൂപപ്പെടുത്തിയെടുക്കുന്നതിൽ നല്ല പ്രവർത്തനമാണ് ലൈബ്രറിയിൽ നടക്കുന്നത്. കുട്ടികൾക്ക് പുതിയ അറിവുകൾ വായനയിൽ നിന്നും ലഭിക്കുന്നു. സ്ക്കുളിന്റെ പുരോഗതിക്ക് ലൈബ്രറിക്ക് വലിയ പങ്കുണ്ട്.