ഗുരുദേവ വിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

രണ്ടായിരത്തി പത്തൊൻപതിൽ രൂപം കൊണ്ട നീയേതോ വൈറസ്
നമ്മുടെ ലോകം പരിഭ്രാന്തരായി
ജനങ്ങൾ മുഴുവൻ രോഗ ബാധിതർ
എങ്ങനെയെങ്കിലും നാം നിന്നെ തുരത്തും
എന്ന വാശിയോടെ ജാഗ്രത തുടരും
നാമെന്നും കൈകൾ സോപ്പിട്ടു കഴുകും
വ്യക്തി ശുചിത്വം പാലിക്കും
ചുമയോ തുമ്മലോ വന്നാലുടനെ
ചികിത്സയിൽ നാം ഏർപ്പെടും
പരിസരം മുഴുവൻ വൃത്തിയാക്കി നാമെന്നും ലോകത്തെ സൂക്ഷിക്കും
മുൻകരുതലുകൾ ശ്രദ്ധിക്കും
ലോകത്തിൽ നിന്നും നീ വിട പറയൂ...
 

അനൈക ടി.കെ
4 A - ഗുരുദേവ വിലാസം എൽ പി സ്കൂൾ, മൊകേരി.
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത