ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണ വൈറസ് മൂലം ലോകമാകെ കോവിഡ് -19 എന്ന മഹാമാരിയുടെ പിടിയിലാണ്. ഇന്ത്യയിലേക്കും നമ്മുടെ കൊച്ചു കേരളത്തിലേക്കും ഈ മഹാമാരി എത്തിക്കഴിഞ്ഞു. യൂറോപ്പ്യൻ രാജ്യങ്ങളിൽ ദിനം പ്രതി ആയിരകണക്കിന് ആളുകളാണ് മരിച്ചുവീഴുന്നതു. കൊറോണ വൈറസിനെ ചെറുക്കുവാൻ ചില മാർഗങ്ങൾ ഉണ്ട്.

  • കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയാഗിച്ചു കഴുകുക.
  • തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പോത്തുക.
  • പനി, തുമ്മൽ, ജലതോഷം, ചുമ എന്നിവ ഉള്ളവർ യാത്രകൾ, ഉത്സവങ്ങൾ, പൊതുപരിപാടികൾ എന്നിവയിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം.
  • കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവർ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽ പോലും 14 ദിവസം നിർബന്ധമായും വീട്ടിനുള്ളിൽ തന്നെ കഴിയുക.

കവിടിന് കാരണമാകുന്ന വൈറസുകൾ പുതിയതാണ്. ഇത് ലോകത്തെ ആകെ ബാധിക്കുന്ന മഹാമാരിയാണ്. ഒരിടത് അണുബാധ ഉണ്ടായാൽ അത് ലോകത്ത് അവിടെയും എത്താം. ഒരുരാജ്യം, ഒരുസംസ്ഥാനം, ഒരുസമൂഹം വരുത്തുന്ന ചെറിയ പിഴവിന് ലോകം മുഴുവൻ ദുക്കികേണ്ടിവരും. ഉത്തരവാദിത്ത ബോധമുള്ള, അറിവുള്ള ഒരു സമൂഹം, രാജ്യത്തെ മുഴുവൻ ആളുകളെയും അണിനിരത്തിയുള്ള പ്രതിരോധമാണ് ലോക്‌ഡോൺ.
                           മഹാമാരികളെ നേരിടാൻ എളുപ്പവഴികളില്ല. ക്ഷെമയുള്ള, ശാശ്ത്രീയമായ, ഒത്തൊരുമിച്ചുള്ള പ്രതിരോധപ്രവർത്തനം വേണം. നമ്മുടെ ഇന്നത്തെ തീരുമാനങ്ങളാകും നമ്മുടെ ഭാവിയെ നിർണയിക്കുക.



 

ശ്രീഭദ്ര
3B ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം