ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

അമ്മയാം പ്രകൃതിയെ കാത്തിടേണ്ട
മക്കളാം നമ്മൾ തൻ ക്രൂരതകൾ
മണ്ണില്ല മരമില്ല കിളികളില്ല
മഴയില്ല പുഴയില്ല പൂക്കളില്ല
മണ്ണും മരങ്ങളും വെട്ടി മാറ്റി
മരുഭൂമി ആക്കിടുംമാനവർ -നാം
ഇവിടെഎല്ലാടവുംകുന്നു-കൂടി
മാലിന്യമല്ലതെ മറ്റൊന്നില്ല
എല്ലാം വിഷമയമായി മാറ്റി
ഒരുതുള്ളിവെള്ളത്തിനായി -നമ്മൾ
കേഴുന്ന കാലം വിദൂരമല്ല
ഇനിവരും തലമുറക്കായി -നമ്മൾ
ഒരുകൊച്ചുമാവിൻതണലു-നൽകാം
ഒരുമരത്തൈനടംജീവനായി
നിറമെഴും പ്രകൃതിതൻ ഭംഗിനൽകാം
നിറമുള്ള ഭൂമിയെ തിരികെ നൽകാം
അമ്മയാംഭൂമിക്കുകാവലാ-കാം
അമ്മയാംഭൂമിയെകാത്തു-കൊള്ളാം

 

അനശ്വര
4B ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത