ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/അക്ഷരവൃക്ഷം/ കേരളത്തിലെത്തിയ അഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
കേരളത്തിലെത്തിയ അഥിതി

നമ്മുടെ ജീവനെടുത്തൊരു കോവിഡ് .
നമ്മൾ അകറ്റും കോവിഡ് .
ലോകത്താകെ വ്യാപിക്കുന്നു .
നമ്മൾ അകറ്റും കോവിഡ് .
കേരള മണ്ണിൻ മക്കളെ കൊല്ലും .
നമ്മൾ അകറ്റും കോവിഡ് .
കായും കാടും കാളിന്ദിയും വിറച്ചു തരിച്ചു കോവിഡ് ഇൽ .
മാനും മുയലും മനുഷ്യരും
മുങ്ങി താന്നു കോവിഡ് ഇൽ .
എത്ര പേരെ കൊന്നിട്ടും കൊതിതീരാതെ .
നമ്മൾ അകറ്റും കോവിഡ് .
എത്ര പേരിൽ പടർന്നിട്ടും കൊതിതീരാതെ .
നമ്മൾ അകറ്റും കോവിഡ് .
ഭയന്നിടില്ല നാം ഭയന്നിടില്ല നാം .
കൊറോണ എന്ന ഭീകര -ന്റെ കഥ കഴിച്ചിടും നാം
 

ആദിത്യ എസ് നായർ
4B ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത