ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ചൈനയിൽ നിന്നും വന്നൊരു കൊറോണ
ലോകമെമ്പാടും ഭീതിയിലാഴ്ത്തി
നമ്മുടെ ജീവനും ജീവിതവും ദുരിതത്തിലാഴ്ത്തി.
എങ്ങും നിറഞ്ഞ്‌ നിൽക്കുന്നൊരു കൊറോണ
അതിനെ തുരത്തുവാൻ നാമോരോരുത്തരും
കൈകോർത്ത്‌ നിൽക്കണമീ സമയം.
അതിനായി പരിശ്രമിച്ചീടണം. കൈ നന്നായി കഴുകീടുക നമ്മളോരോരുത്തരും
സാമൂഹിക അകലവും പാലിച്ചീടുക.
കൊറോണ എന്ന വ്യാധിയെ തുരത്തുവാൻ
നാം ആധിയും വെടിഞ്ഞ്‌ മുന്നേറുക.
 

ആഷ്‌വിൻ സി വി.
5 A ഗുരുദേവ സ്മാരകം യു പി സ്കൂൾ , ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം