ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ ശാസ്ത്ര ആഭിമുഖ്യവും ക്രിയാത്മകതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഞങ്ങളുടെ സ്കൂളിലും ശാസ്ത്ര അദ്ധ്യാപികമാരുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു