ഗവ ഹൈസ്കൂൾ ഉളിയനാട്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കാലികപ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കി ഹ്രസ്വചിത്രങ്ങൾ തയ്യാറാക്കപ്പെട്ടിട്ടുണ്ട്.'ചന്ദ്രനിലേക്ക് ഒരു യാത്ര' എന്ന പേരിൽ ഒരു ഹ്രസ്വചിത്രം ശ്രീ അനു എസ് മോഹൻ, ശ്രീ. വിമൽ എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ 2021 -2022 അധ്യയനവർഷത്തിൽ നിർമ്മിക്കപ്പെട്ടതാണ് ഉളിയനാട് സ്കൂളിൽ നിന്നുണ്ടായ ഏറ്റവും ഒടുവിലത്തെ ഹ്രസ്വചിത്രം.

'രണഭേരി 'എന്ന ഒരു ഹ്രസ്വചിത്രം ഹിരോഷിമ - നാഗസാക്കി ദിനത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കി.