ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ.ഹൈസ്കൂൾ , മങ്ങാട്

       സ്കൂൾ ആനിവേഴ്സറിയും മികവുൽസവവും  3-4-2018

ചൊവ്വാഴ്ച 10മണി മുതൽ 4 മണി വരെ നടന്നു.കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി വിജയാ ഫ്രാൻസിസ് യോഗം ഉദ്ഘാടനം ചെയ്തു.