ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ഗണിത ക്ലബ്ബ്-17
ദൃശ്യരൂപം
ഗണിതക്ലബ്ബ്
ക്ലബ്ബ് കൺവീനർ - ശ്രീ.ആൻണി


ഗണിതക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി വരുന്നു. ക്ലബ്ബ് ജൂണിൽ തന്നെ രൂപീകരിച്ചു. . ഈ വർഷം ഗണിതപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കുട്ടികൾക്ക് പരമാവധി പരിശീലനം നല്കാനും ഗണിതലാബ് തയ്യാറാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രമേളയിൽ ഗണിതശാസ്ത്രത്തിനു് പരമാവധി കുട്ടികളെ പങ്കെടുപ്പിക്കാനുള്ള ഒരുക്കം നടക്കുന്നുണ്ട്.