Login (English) Help
മരങ്ങൾ വെട്ടിമുറിക്കരുത് കുഞ്ഞിക്കിളിയെകൊല്ലരുത് പച്ചത്തുള്ളൻ ചാടട്ടെ പൂമ്പാറ്റകളോ പാറട്ടെ നാളെ വരുമൊരു പൂക്കാലം പൂക്കളിലെല്ലാം നിറയട്ടെ നിങ്ങൾ പൂക്കൾ പറിക്കരുതേ വിത്തുകൾ വീണു മുളക്കട്ടെ നാടൊരു പൂവനമാകട്ടെ കണ്ണിനു കുളിർമ്മയേകട്ടെ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത