ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ കിട്ടന്റെ ആകാംക്ഷ
കിട്ടന്റെ ആകാംക്ഷ
എന്താ കിട്ടൻ ഉറുമ്പേ നിന്റെ മുഖത്തു ഒരു വിഷമം ? എന്ത് പറയാനാ ഇപ്പോൾ പണ്ടത്തെപ്പോലെയൊന്നുമല്ലന്നെ നീ അല്ലെ പറയാറ് മനുഷ്യരെ കണ്ടു പഠിക്കെന്നു .എന്നിട്ടെന്തായി ഒറ്റ എണ്ണത്തിനെയും ഈ പരിസരത്തൊന്നും കാണാനില്ല .അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ ? എന്താ ? മനുഷ്യർക്കെല്ലാം ലോക്കഡോൺ ആണ് .അതെന്താ അത് ? അതോ നമ്മൾ ഉറുമ്പുകളെപ്പോലെ കൂട്ടമായി നടന്നുകൂടാ സാമൂഹിക അകലം പാലിക്കണമത്രേ ....അതാണോ കാര്യം കൊറോണ എന്നൊരു ഭീകരൻ വൈറസ് ഇറങ്ങിയിട്ടുണ്ടത്രെ കണ്ടാൽ തന്നെ പേടിയാകും പക്ഷെ അവൻ തീരെ കുഞ്ഞനാണ് .കുഞ്ഞനെന്നാൽ നമ്മുടെയത്രയുണ്ടോ ? ഹേയ് ഇല്ല മാത്രമല്ല അവനെ അങ്ങനെ നമുക്കുപോലും കാണാൻ പറ്റില്ല .അവനെ പേടിച്ചു മനുഷ്യർ പുറത്തിറങ്ങാറില്ല .ഓ വെറുതെയല്ല ഇപ്പോൾ പുകയില വാഹനമില്ല ,മലിനീകരണമില്ല .കുഞ്ഞൻ വിചാരിച്ചാലും ഇവിടെ ചിലതൊക്കെ നടക്കും ഹ!ഹ!ഹ !!
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ