ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണയെ നേരിടാം
ഭൂമിയിൽ മുഴുവൻ കൊറോണ
രാജ്യം മുഴുവൻ കൊറോണ
എവിടെനോക്കിയാലും കൊറോണ
നിങ്ങൾ എവിടെ പോയാലും
കൈകൾ സോപ്പിട്ട് കഴുകേണം
യാത്രകൾ ഒഴിവാക്കാം
എവിടെത്തൊട്ടാലും കൊറോണ
എല്ലാ സ്ഥലത്തും കൊറോണ
പുറത്തിറങ്ങുക ആരുതരുത്
കൈകൾ കൊടുക്കുക ആരുതരുത്
നമസ്കാരം നൽകാം ഏവർക്കും
ഒളിഞ്ഞിരിക്കും കൊറോണ
തുരത്താം നമുക്ക് കൊറോണയെ

അഭിജ എ ബി
1 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത