ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ ബ്ളോക്കിലാണ് തഴവ പഞ്ചായത്തു. തഴപ്പായ വ്യവസായത്തിൽ നിന്നുമാണ് തഴവ എന്ന സ്ഥലനാമം കൈവന്നത്. ഇവിടെ എടുത്തു പറയേണ്ടത്  GHSS , ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവുമാണ്.

ചിത്രശാല