ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/മിയാ വാക്കി

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹിക വനവൽക്കരണത്തിന് പ്രാധാന്യം കുട്ടികളിലെക്ക് എത്തിക്കുന്നതിനും വനവൽക്കരണം എങ്ങനെയാണ് സാധ്യമാകുന്നത് എന്നുള്ള ആശയം നടപ്പിലാക്കുന്നതിനുവേണ്ടി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതിയാണ് മിയാവാക്കി. സ്പോൺസർഷിപ്പ് ലൂടെ തുക കണ്ടെത്തി സ്കൂളിൻറെ ഓഡിറ്റോറിയത്തിനു ചേർന്ന് കാടിന്റെ തനിപ്പകർപ്പ് സൃഷ്ടിച്ചതാണ് മിയാവാക്കി. തുടർന്ന് അത് പരിപാലിക്കുന്നതിനും അതിന് ആവശ്യമായ പിന്തുണ സംവിധാനത്തിനും ഹരിത ക്ലബ്ബ് പ്രവർത്തകർ സഹായിച്ചു