ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/നല്ല പാഠം

Schoolwiki സംരംഭത്തിൽ നിന്ന്

മലയാള മനോരമ ദിനപത്രം ആയി ചേർന്ന് 2021 2022 അക്കാദമിക വർഷം ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ നല്ലപാഠം പദ്ധതി ആരംഭിച്ചു.


ആട്ടം പാട്ട് എന്നപേരിൽ കുട്ടികളുടെ ആരുടെ സർഗശേഷിയും വികസിപ്പിക്കുന്നതിന് നല്ല പാഠത്തിൻറെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളിൽ 20ന് മേൽ കുട്ടികൾ കൾ പരിപാടികൾ അവതരിപ്പിച്ചു.