ഒരുമിക്കേണം സോദരരെ തുരത്തേണം വൈറസിനെ ഒന്നായ് ഒന്നായ് ഒരുപാടായ് പൊരുതേണം മഹാമാരിയെ മനസിലാക്കേണം ഇനിയും നാം മതമല്ല പണമല്ല പദവിയല്ല മനുഷ്യനാണ് വലുതെന്ന്
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത