മണത്തുണ്ടൊരു അമ്പിളി മാമൻ
വൃത്താകൃതിയിൽ കാണുന്നു.
പൗർണമി നാളിൽ അമ്പിളി മാമൻ നമ്മെ നോക്കി ചിരിക്കുന്നു.
അമ്മ എന്നെ ഒക്കത്തേറ്റി മാമനെ കാട്ടി മാമം തന്നു മായ്ക്കുന്നു.
അച്ഛൻ എന്നെ മാമനെ കാട്ടി
കഥകൾ പറഞ്ഞു ചിരിക്കുന്നു.
ഞാനോ അമ്പിളി മാമനെനോക്കി
പുഞ്ചിരി തൂകി നിൽക്കുന്നു