ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കാം


വായും കയ്യും കഴുകേണം
അഴുകിയ ഭക്ഷണം കഴിക്കരുതേ..
അലക്കിയ വസ്ത്രം ധരിക്കുക നാം
വ്യക്തി ശുചിത്വം പാലിച്ചങ്ങനെ
രോഗങ്ങളെയൊന്നാകെ ചെറുക്കുക നാം
 

സൂര്യജിത്ത്
3 ബി ഗവ. എൽ.പി.എസ്. പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത