ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/മഴയും കുട്ടിയും

Schoolwiki സംരംഭത്തിൽ നിന്ന്
മഴയും കുട്ടിയും

മഴയും കുട്ടിയും നല്ല കൂട്ടുകാരാണ് .അവർ ഒരുമിച്ചു കളിച്ചു രസിക്കും.ഒരിക്കൽ അവൾ മുറ്റത്തു തനിയെ കളിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ മഴ അവൾക്കു കൂട്ടായി എത്തിയത് .അങ്ങനെ അവർ നല്ല കൂട്ടുകാരായി. അവൾ എന്നും മഴയെ കാത്തിരുന്നു .മുത്തുകൾ പോലെ തന്നെ തേടിയെത്തുന്ന മഴത്തുള്ളിയെ അവൾ തെറ്റി തെറുപ്പിക്കും .മുറ്റത്തു നിറഞ്ഞൊഴുകുന്ന വെള്ളത്തിൽ അവൾ പേപ്പർ വള്ളങ്ങൾ ഒഴുക്കിക്കളിക്കും.പെട്ടെന്ന് ഒരുദിവസം മഴതുള്ളി എവിടേക്കോ തിരിച്ചുപോയി. അവളെ തനിച്ചാക്കി!ഇന്നും അവൾ മഴയെ കാത്തിരിക്കുന്നു .

ദയാനി ബി എ
രണ്ട് എ ഗവണ്മെന്റ് എൽ പി എസ് ചായം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ