പേടി വേണ്ട ഭീതി വേണ്ട പ്രതിരോധിക്കാം ഒറ്റക്കെട്ടായി നമുക്ക് ചങ്ങല പൊട്ടിച്ചീടാം പനി വന്നാൽ ഭയക്കാതെ ചികിത്സ തേടാം ചുമ വന്നാൽ കരുതലായ് മുഖം മൂടാം വിദഗ്ദ്ധർ നല്കുും നിർദ്ദേശങ്ങൾ പാലിച്ചീടാം ഭയമില്ലാതെ ജാഗ്രതയോടെ മുന്നേറാം
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത