ഗവ എൽ പി എസ് ആനക്കല്ല്
(ഗവ എൽ പി എസ് ആനങ്കല്ല് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ എൽ പി എസ് ആനക്കല്ല് | |
|---|---|
| വിലാസം | |
ആനക്കല്ല് ആനക്കല്ല് പി.ഒ. , 686508 , കോട്ടയം ജില്ല | |
| സ്ഥാപിതം | monday - 06 - 1920 |
| വിവരങ്ങൾ | |
| ഫോൺ | 04828 201085 |
| ഇമെയിൽ | glps.anakkallu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32202 (സമേതം) |
| യുഡൈസ് കോഡ് | 32100200201 |
| വിക്കിഡാറ്റ | Q87659210 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | ഈരാറ്റുപേട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | kanjirappallypanchayath |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 13 |
| പെൺകുട്ടികൾ | 11 |
| ആകെ വിദ്യാർത്ഥികൾ | 2 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ushaCG |
| പി.ടി.എ. പ്രസിഡണ്ട് | Mathew.KC |
| എം.പി.ടി.എ. പ്രസിഡണ്ട് | ElezabathAneesh |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില് ഇരാറ്റുപേട്ട സബ്‌ജില്ലയിൽ ആനക്കല്ല് എന്ന സ്‌ഥലത്താണ് ജി .എൽ .പി .സ്‌കൂൾ ആനക്കല്ല് സ്ഥിതി ചെയ്യുന്നതു് .
ചരിത്രം
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ആനക്കല്ല് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത്. 1920ൽ ആണ് സകൂൾ സ്ഥാപിതമായത്. ആനക്കല്ല് പ്രദേശത്ത് മറ്റു വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാൽ വാലുമ്മണ്ണേൽ ഔസേപ്പുക്കുട്ടി എന്ന വ്യക്തി പ്രദേശത്തെ നല്ലവരായ ആളുകളെ കൂട്ടി ആനക്കല്ല് വെർണാകുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു.
1975 ൽ ആണ് ഈ വിദ്യാലയത്തിന് ഇന്നു നിലവിൽ കാണുന്ന കെട്ടിടം നിർമ്മിച്ചത്. ഈരാറ്റുപേട്ട ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാണ് ഇന്ന് ആനക്കല്ല് ഗവൺമെന്റ് സ്കൂൾ തൊണ്ണൂറിന്റ നിറവിൽ നവതി ആഘോഷം നടത്തി .ഇപ്പോൾ നൂറു വർഷത്തിന്റ നിറവിൽ നിൽക്കുന്നു , ഈ വിദ്യാലയ മുത്തശ്ശി .
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
വായനാ മുറി
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്ര ക്ലബ്
ശാസ്ത്രക്ലബ് അദ്ധ്യാപികയായ ഷെറീനകെബി യു ഡേ മേൽനോട്ടത്തിൽ ക്ലബ്ബിന്റ പ്രവർത്തനങ്ങൾ നടത്തി വരുന്നു
പരിസ്ഥിതി ക്ലബ്
ഷെറീനകെബി ,റെജീന.പി എ ,എന്നീ അദ്ധ്യാപകരും ,കുട്ടികളും .ചേർന്ന് പരിസ്ഥിതിക്ലബ്ബിന്റ പ്രവർത്തനങ്ങൾ നടത്തിവരുന്നു
ഹെൽത്ത് ക്ലബ്
ബിൽസി പി വർഗീസ് ടീച്ചറി റിൻ്റെ മേൽനോട്ടത്തിൽ ഹെൽത്ക്ലബ്ബിന്റ പ്രവർത്തനങ്ങൾ നാടത്തിവരുന്നു പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു
മുൻ പ്രധാനാധ്യാപകർ
കെഎൻ കൃഷ്ണൻ
കെഎസ് താങ്കമ്മ
എഎം ഹമീദ്
ശാന്തമ്മ തങ്കപ്പൻ
സുധർമ പി ജെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മാത്യൂമടുക്കക്കുഴി
പിജെ.ജോസഫ് (കർഷ കൻ )
ജെനീവ് പുത്തെൻപുരക്കൽ (എൻജിനീയർ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ