കുട്ടികൾക്ക് ഭാഷ,ഗണിതം എന്നിവയിൽ കൂടുതൽ അറിവൂകൾ ലഭിക്കുന്നതിനായി  രചനാമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ ,ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ , എന്നിവ സ്കൂളിൽ നടത്തപ്പെടുന്നു.അതിലൂടെ കുട്ടികൾക്ക് ഈ വിഷയങ്ങളിൽ ഉള്ള പോരായ്മ പരിഹരിക്കാൻ സാധിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം