ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/വിദ്യാരംഗം/2024-25
| Home | 2025-26 |
വിദ്യാരംഗം കലാവേദി പ്രവർത്തനോദ്ഘാടനവും ശില്പശാലയും[തിരുത്തുക | മൂലരൂപം തിരുത്തുക]
2024 ജൂലൈ 26
ഗവൺമെൻറ് എസ് കുടശ്ശനാട് ജൂലൈ 26ന് വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോൽഘാടനവും ശിൽപ്പശാലയും നടത്തി. സ്കൂൾ വിദ്യാരംഗം യൂണിറ്റിന്റെ വിദ്യാർത്ഥി പ്രതിനിധിയായ ആരോൺ മാത്യു റെജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോർഡിനേറ്റർ ശ്രീമതി രമ എസ് സ്വാഗതം ആശംസിച്ചു. ഹയർസെക്കൻഡറി മലയാളം വിഭാഗം അധ്യാപക ശ്രീമതി ബുഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി 500 അയച്ചാൽ വർഗീസ് അധ്യാപകരായ ശ്രീ സെബാസ്റ്റ്യൻ ശ്രീമതി ശ്രീലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് കുമാരി നന്ദന രമേശ് കവിത ചൊല്ലി.
യോഗ തീരുമാനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുക.
- സബ്ജില്ലാതലത്തിൽ കുട്ടികളെ എത്തിക്കുവാൻ ഉതകും വിധം വിവിധ മത്സരങ്ങൾ വായനാമത്സരം പോസ്റ്റർ രചന മത്സരം എന്നിവ നടത്തുക.