ഗവ എച്ച് എസ് ചാല/സ്പോർട്സ് ക്ലബ്ബ്
വിശാലമായ സ്കൂൾ ഗ്രൗണ്ട് , സ്പോർട്സ് പ്രാക്ടീസിനും മത്സരങ്ങൾക്കും അനുകൂല സാഹചര്യങ്ങൾ ഒരുക്കുന്നു.സ്കൂൾ ഗ്രൗണ്ടിൽ വച്ച് ഫുട്ബോൾ മാച്ചുകൾ സംഘടിപ്പിക്കാറുണ്ട്.വിവിധ തലങ്ങളിലുള്ള സ്പോർട്സ് മത്സരങ്ങൾക്ക് വേണ്ടി കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകാറുണ്ട്. കോവിഡ് കാലത്ത് കുട്ടികൾ വീട്ടിൽ ആയതുകൊണ്ടുതന്നെ അവർക്ക് ചെയ്യാൻ പറ്റുന്ന വ്യായാമ പ്രവർത്തനങ്ങൾ പറഞ്ഞുകൊടുക്കുകയും അവരുടെ ഫോട്ടോയും വീഡിയോയും കുട്ടികൾ ഉണ്ട് ഫിസിക്കൽ എജുക്കേഷൻ ടീച്ചർക്ക് അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്.