ചാല

കണ്ണൂർ ജില്ലയിലെ ചെമ്പിലോട് പഞ്ചായത്തിലാണ് ചാല.

ഭൂമിശാസ്ത്രം

ദേശിയ പാത 17 ചാലയിലൂടെ കടന്നു പോകുന്നു. ഇത് ഒരു ഉയർന്ന പ്രദേശമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ.എച്ച്.എസ്.എസ്.ചാല
  • ശാന്തിദീപം ഭിന്നശേഷി സ്കൂൾ

ആരാധനാലയം

ചാല അമ്പലം

കൃസ്ത്യൻ പള്ളി

മുസ്ലീം പള്ളി

പ്രധാന പൊതു സ്ഥാപനങ്ങൾ

എടക്കാട് ബ്ലോക്ക് പ‍‍‍‍‍‍‍‍ഞ്ചായത്ത് ഓഫീസ്

ശ്രദ്ദേയരായ വ്യക്തികൾ

ചിത്രശാല