ഗവ എച്ച് എസ് എസ് , പെരുമ്പളം/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018 2019 വർഷത്തെ ശാസ്ത്ര ക്ലബ്ബ് രൂപീകരണം ജൂൺ നാലാം തീയതി നടന്ന ഹെഡ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപികയായ മുസ്ഫിറയെ സയൻസ് ക്ലബ്ബ് കൺവീനർ ആയി തിരഞ്ഞെടുത്തു

    യുപി , ഹൈസ്കൂൾ വിഭാഗങ്ങളിൽനിന്നും ആയി അറുപതോളം കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ്ബ് രൂപീകരിച്ചു science club students ലീഡർ ആയി തിരഞ്ഞെടുത്ത് പത്താംക്ലാസ്സിൽ നിന്നും അൻജുകൃഷ്ണയെയാണ് .

കേന്ദ്ര ഊർജ്ജ ഊർജ്ജമന്ത്രാലയം ആയി ബന്ധപ്പെട്ട ഊർജ്ജ സംരക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന മത്സരം നടന്നു സയൻസ് സെമിനാറുകൾ നടന്നു നിരീക്ഷണപാടവും അന്വേഷണതത്പരതയും ശാസ്ത്രാഭിരുചിയും കുട്ടികളിൽ വളർത്തുന്നതിനും വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നതിനുമായി സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു.ലഹരിവിരുദ്ധദിനത്തിൽ സെമിനാറുകളും റാലികളും സംഘടിപ്പിക്കുന്നു.ശാസ്ത്രമേളകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.