ഗവ എച്ച് എസ് എസ് , പെരുമ്പളം/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018 2019 വർഷത്തെ ടൂറിസം ക്ലബ്ബിൻറെ രൂപീകരണം ആഗസ്ററ് ഒന്നാം തീയതി നടന്നു യുപി വിഭാഗം അധ്യാപകനായ ബിജു ശിവദാസിന്റെ നേതൃത്വത്തിലാണ് ടൂറിസം ക്ലബ് രൂപീകരിച്ചു ടൂറിസം ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018 19 വർഷത്തെ സ്കൂൾ വിനോദയാത്ര കമ്പം തേനി കൊടേക്കനാൽ പ്രദേശങ്ങളിലേക്ക് നടത്തുവാൻ തീരുമാനിച്ചു