ഗവ എച്ച് എസ് എസ് , പെരുമ്പളം/ആനിമൽ ക്ലബ്ബ്-17
ദൃശ്യരൂപം
2018 2019 വർഷത്തെ animal ക്ലബ് രൂപീകരിക്കുന്നതിനു വേണ്ടി ഹെഡ്മാസ്റ്റർ അധ്യക്ഷതയിൽ ജൂലൈ രണ്ടാം ആഴ്ച യോഗം ചേർന്നു ബയോളജി ഹൈസ്കൂളിലെ അധ്യാപകനായ രാജീവ് സാറിന്റെ നേതൃത്വത്തിലാണ് ആനിമൽ ക്ലബ് രൂപീകരിച്ചിരിക്കുന്നത്