ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് മുണ്ടേരി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാന സർക്കാരിന്റെ IT @ SCHOOL പദ്ധതിയുടെ ഭാഗമായ "ഹായ് സ്കൂൾ കുട്ടിക്കൂട്ടം"പദ്ധതി മാർച്ച് മാസത്തിൽ രൂപീകരിച്ചു. പദ്ധതിയുടെ ചെയർമാനായി ശ്രീ.എം.കൃഷണൻ(PTA പ്രസിഡന്റ്), കൺവീനർ പി.പ്രദീപ് മാസ്റ്റർ ( HM GHSSM) ,ജോയിന്റ് കൺവീനറായി ശ്രീ.സി.ശ്രീജേഷ് മാസ്റ്റർ (SITC), ശ്രീമതി മഞ്ജുള.വി.ജി (J.SITC)യേയും തെരഞ്ഞെടുത്തു.സ്റ്റുഡന്റ് കോഡിനേറ്ററായി നിവേദ് വിനോദിനേയും തെരഞ്ഞെടുത്തു.