ജ‌ൂൺ -5 പരിസ്ഥി ദിനം ക‌ുട്ടികൾക്ക് ബോധവൽക്കരണവ‌ും വ‌ൃക്ഷതൈവിതരണവ‌ും പി.ടി.എ പ്രസി‍ഡന്റെ നേതൃത്വത്തിൽ സ്ക്കൾ അസംബ്ലിയിൽ വച്ച‌ു നടത്തി. സ്‌ക്ക‌ുൾ കോമ്പൗണ്ടിൽ വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചു.