ഗവ. എച്ച് എസ് എസ് പുലിയൂർ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം

കൊറോണ അഥവാ കോവിഡ്19 എന്ന് പറയുന്നത് ഒരു മാരക വൈറസാണ് .ഈ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാനിൽ നിന്നാണ് .ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്നാണ് ഞാൻ പറയുന്നത് .ഈ വൈറസുകൾ സെക്കൻഡുകൾ കൊണ്ട് പടർന്നു പിടിക്കുന്നത് കൊണ്ട് എല്ലാവരും പുറത്തിറങ്ങാതിരിക്കുക. എപ്പോഴും കൈകൾ സോപ്പിട്ടു കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ പൊത്തിപ്പിടിക്കണം. മാസ്ക് ഉപയോഗിക്കുക .ഒരു മീറ്റർ അകലം പാലിക്കുക .പുറത്തിറങ്ങുബോഴും തിരികെ വരുമ്പോഴും കൈ നല്ലപോലെ സോപ്പും വെള്ളവും ഉപയോഗിച്ച് നല്ലവണ്ണം കഴുകണം. ആളുകൾ കൂടി നിൽക്കുന്നിടത്തു കഴിവതും പോകാതിരിക്കുക .

അനീറ്റ മരിയ മോനായി
3A ഗവ. ഹൈസ്കൂൾ, പുലിയൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം