ഗവ. എച്ച് എസ് എസ് ബുധനൂർ/അക്ഷരവൃക്ഷം/നോവൽ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
നോവൽ കൊറോണ

ഫ്ലൂവല്ല പൂ പോലല്ല നിപ്പയുടെ പോലുമല്ല
മണ്ണിലേക്ക് വിരുന്നു വന്ന നോവൽ കൊറോണ
ഇത് ലോകമാകെ പടർന്നു കഴിഞ്ഞൊരു വൈറസ് കൊറോണ (ഫ്ലൂവല്ല )

ഫലമുള്ളൊരു ഔഷധമില്ല വാക്‌സിനുകൾ ഇതുവരെയില്ല
ചൈനയാകെ പിടിച്ചു കുലുക്കിയ സംഹാര രൂപി
ഇത് വന്നു പോയാൽ സംഭവ ബഹുലം
ദുരിതം ജീവിതം ദുരിതം ജീവിതം (ഫ്ലൂവല്ല )

ഹാൻഡ് വാഷിനു സമയവുമില്ല
മാസ്‌ക്കുകളോ ലഭ്യവുമല്ല
ഒത്തുകൂടൽ ആഘോഷങ്ങൾ നിർവാഹമില്ല
ബിവറേജുകൾ ,സിനിമ ശാലകൾ ,സ്‌കൂളുകൾ
എല്ലാം അവധിയിൽ എല്ലാം അവധിയിൽ (ഫ്ലൂവല്ല )
 

ആരോമൽ എസ്
9A ഗവ :എച്ച് .എസ് .എസ് .ബുധനൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത