ഗവ. വി എച്ച് എസ് എസ് വാകേരി/കുട്ടിക്കൂട്ടം
ദൃശ്യരൂപം
ഐ.ടി അറ്റ് സ്കൂളിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് കുട്ടിക്കൂട്ടം. 8,9 ക്ലാസുകളിലെ കുട്ടികൾക്ക് ഐ.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്ന പദ്ധതിയാണിത്. വാകേരി, കോളേരി, വാളവയൽ ബീനാച്ചി എന്നീ സ്കൂളുകൾ ഉൾപ്പെടുന്ന ഒരു ക്ലസ്റ്ററാണ് നമ്മുടേത്. കുട്ടികകൂട്ടത്തിന്റെ പരിശീലനം ആരംഭിച്ചു. 39 കുട്ടികളാണ് ഇവിടെ പരിശീലിക്കുന്നത്. ആനിമേഷൻ സിനിമ, ഭാഷാകമ്പ്യൂട്ടിംഗ്, ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്, ഇന്റർനെറ്റ് എന്നീ അഞ്ച് മേഖലകളിലായി പരിശീലനം നൽകുന്നു. സ്കൂളിലെ എസ്.ഐ.ടി.സി ആയ മലയാളം അധ്യാപകൻ കെ.കെ.ബിജുവാണ് പരിശീലകൻ