Schoolwiki സംരംഭത്തിൽ നിന്ന്
==സ്പോർടസ് ക്ലബ്ബ്==
നാടിന്റെ കായിക പാരമ്പര്യത്തിന്റെ നേർ പതിപ്പാണ്, സ്കൂളിന്റെ യശസ്സ് പതിൻ മടങ്ങ് വർദ്ധിപ്പിക്കുന്ന സ്പോർട്സ് ക്ലബ്. ക്ലബിന്റെ പ്രവർത്തനങ്ങൾ വിദ്യാലയത്തിന്റെ വേലി കെട്ടിൽ ഒതുങ്ങി നിൽക്കുന്നതല്ല.
സ്കൂൾ തല ,സമ്പ് ജില്ലാതല , ജില്ലാതല കായികമേള കളിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.കോതമംഗലം മാർ ബേസിൽ സ്കൂളിൽ വച്ച് നടന റൂറൽ ജില്ല എസ്.പി.സി .കായിക മേളയിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും ശ്രദ് ധേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
ഫുഡ്ബോൾ, കമ്പഡി, വടം വലി, ബാഡ്മിന്റൻ എ നീ ഇനങ്ങളിൽ ജില്ല തലം ,സംസ്ഥാന തലത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പലതാരങ്ങളും ഈ അക്ഷരമുത്തശ്ശിയുടെ സംഭാവനകളാണ്.
സ്കൂളിന്റെ കായിക പാരമ്പര്യം നിലനിർത്തുന്നതിന് സ്പോർട്സ് ക്ലമ്പിന് അകമഴിഞ്ഞ സഹായങ്ങൾ നല്കുന്നത് പൂർവ്വ വിദ്യാർടികൾ ആണ്. സിന്ധു ടീച്ചറിന്റെയും ഷിൻ സിത ടീച്ചറിന്റെയും കൈകളിൽ വിദ്യാലയത്തിന്റെ കായിക ഭാവി സുരക്ഷിതമാണ്
|
|