Schoolwiki സംരംഭത്തിൽ നിന്ന്
ജൂനിയർ റെഡ് ക്രോസ്സ്
വിദ്യാർത്ഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുന്നതിനും റോഡ് സുരക്ഷാ ബോധം ഉളവാക്കുന്നതിനും ആതുരസേവനം,രക്‌തദാനം ,കുടുംബക്ഷേമ പ്രവർത്തനങ്ങൾ എന്നീ രംഗങ്ങളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നു.
JRC ആസൂത്രണം ചെയ്ത് നടപ്പി.ലാക്കുന്ന പ്രധാന പ്രവർത്തനങ്ങൾ താഴെ സൂചിപ്പിക്കുന്നു
1. ജൂൺ 5 പരിസ്ഥിതി ദിനം,വ്യക്ഷത്തെ നട്ടും, പരിസ്ഥിതി ദിന റാലി സംഘടിപ്പിച്ച് ആദരിച്ചു
2. ലഹരി വിരുദ്ധ പ്രതിജ്ഞാ സന്ദേശറാലി സംഘടിപ്പിച്ചു
3. ഹിരോഷിമ, നാഗസാക്കി സമുചിതമായി ആചരിച്ചു.
4. സ്വാതന്ത്ര്യ ദിനാഘോഷവും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നു.
5. പ്രഥമ ശുശ്രൂഷ, മദ്യം, മയക്ക് ' മരുന്ന് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.
6. പാലിയേറ്റീവ് കെയറിന്റെ പ്രവർത്തന്നങ്ങൾ, വാർഷികാഘോഷ പരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്നു.
7. ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
8. ആരോഗ്യ സംബന്ധിയായ ദിനാചരണങ്ങൾ Health club ഉം ആയി സഹരിച്ച് നടത്തുന്നു.
|
|