ഗവ. വി എച്ച് എസ് എസ് കൈതാരം/ആനിമൽ ക്ലബ്ബ്-17
ദൃശ്യരൂപം
ആനിമൽ ക്ലബ്
|
ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ പൂമ്പാറ്റ ഉദ്യാനം നിർമ്മിക്കാൻ ക്ലബ്ബിനു കഴിഞ്ഞു .LP ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി ANIMAL PLANET പോലെയുള്ള സങ്കേതങ്ങൾ ഉപയോഗിച്ച് ജീവജാലങ്ങളെക്കുറിച്ചുള്ള ധാരണ ഉണ്ടാക്കി.മനുഷ്യരാശി മാത്രമല്ല ഭുമിക്കുടമ എന്ന അവബോധം ഉണ്ടാക്കാനായി പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു |