ഗവ. യൂ.പി.എസ്. പുതിച്ചൽ/സൗകര്യങ്ങൾ/ലൈബ്രറി സൗകര്യം

Schoolwiki സംരംഭത്തിൽ നിന്ന്

ആയിരത്തി അഞ്ഞൂറോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി സ്കൂളിൽ ഉണ്ട്.കുട്ടികളുടെ വായനാശീലത്തെ പരിപോഷിക്കാനുതകുന്ന പ്രവർത്തനങ്ങൾ അധ്യാപകർ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുന്നു.