ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/തടയാം
തടയാം
ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരിയെ തടയാൻ നമുക്ക് ഒന്നായ് പ്രതിരോധിക്കാം. വീട്ടിൽ നിന്നും പുറത്തിറങ്ങാതെയും സാമൂഹിക അകലം പാലിച്ചും. അത്യാവശ്യത്തിനു വേണ്ടി പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക്കും ഗ്ലൗസും ധരിച്ചു പുറത്തിറങ്ങുക. തിരികെ വീട്ടിൽ വന്നു കയറുന്നതിനു മുൻപ് ഹാൻഡ് വാഷോ സോപ്പോ സാനിറ്ററിയോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. വീടിനുള്ളിലും ഓരോ അര മണിക്കൂറിലും സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകി വൃത്തിയാക്കുക. തുമ്മലോ ചുമയോ വന്നാൽ തൂവാല allenkil ടിഷ്യു കൊണ്ട് മൂക്കും വായും പൊത്തിപ്പിടിക്കുക നമുക്കാര്ക്കെങ്കിലും കോവിഡ് 19 വന്നാൽ നമ്മളാൽ മറ്റുള്ളവർക്ക് പടരാത്ത രീതിയിൽ ക്വോറിൻറെയിൽ ഇരിക്കാം. സ്വയം പ്രതിരോധിച്ചു കൊണ്ട്. ലോകത്ത് പടർന്നു പിടിക്കുന്ന കോവിഡ് 19 നെതിരെ ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് മുന്നേറാം. ഭയം വേണ്ട കരുതൽ മതി. നാം അതിജീവിക്കും ഈ മഹാമാരി ക്കെതിരെ. നമുക്ക് ഒന്നായി കൈകോർക്കാം. എല്ലാത്തിലുമുപരി ഈ കൊറോണാ വൈറസിനെ ഈ ലോകത്ത് നിന്നും തുടച്ചുനീക്കാം. ദൈവത്തോട് പ്രാർത്ഥിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം