ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ നമ്മുടെ കൂട്ടുകാരെയും പങ്കാളികളാക്കി ലഹരിക്കെതിരെ പൊരുതാം എന്ന വിഷയത്തിൽ നാളെ 14 മാർച്ച് രാവിലെ 10 ന്
നമ്മുടെ കൂട്ടുകാരുമായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ ഷിബു പി. എൽ സംവദിക്കുന്നു.