ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം

വ്യക്തികളാണ് ഒരു സമൂഹത്തിന്റെ അടിത്തറ. സമൂഹത്തിന്റെ പരിപൂർണ്ണമായ ആരോഗ്യത്തിനു വേണ്ടി ഓരോ വ്യക്തിയും അവരവരുടെ ശുചിത്വം പാലിക്കേണ്ടതാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നാണ് പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നത്. കൊറോണ പോലെയുള്ള പല തരത്തിലുള്ള പകർച്ചവ്യാധികൾ നമുക്കിടയിലുണ്ട്. ഇത്തരത്തിലുള്ള പകർച്ചവ്യാധികൾ തടയേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.

വ്യക്തിശുചിത്വം  പരിസരശുചിത്വം എന്നിവ പാലിച്ചുകൊണ്ട് ഭൂമിയെ സംരക്ഷിക്കാം..... 
ബദരി നാഥ്‌ എസ് ഇന്ദ്രൻ
2D ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം