ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ മണ്ണില്ലെങ്കിൽ

Schoolwiki സംരംഭത്തിൽ നിന്ന്
മണ്ണില്ലെങ്കിൽ

മണ്ണില്ലെങ്കിൽ മരമില്ല
മരത്തിലിരിക്കാൻ കിളിയില്ല
കിളിക്കിരിക്കാൻ കൂടില്ല
കൂട്ടിലിരിക്കാൻ മൂട്ടയില്ല
മണ്ണില്ലെങ്കിൽ കിളിയില്ല
 

നീതു. വി
2 B ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത