ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ കൊതുക്,,

Schoolwiki സംരംഭത്തിൽ നിന്ന്
കൊതുക്,,
          മനുവിന് പെട്ടന്നായിരുന്നു പനി വന്നത് അവൻ കട്ടിലിൽ ചെന്ന് കിടന്നു അമ്മ മരുന്നുമായി അവന്റ അടുത്തേക്ക്വന്നു മനു പതിയെ എണിറ്റു മരുന്ന് കുടിച്ചു അമ്മ അവന്റ നെറ്റിയിൽ പതിയെ തൊട്ടുനോക്കി നല്ല പനിയുണ്ട് അവൻ കട്ടിലിൽ കിടന്നു അമ്മ അവനെതലോടികൊണ്ട്കിടന്നു അവൻ ഉറങ്ങി നേരംവെളുത്തു അമ്മ മനുവിന്റെനെറ്റിയിൽതൊട്ടുനോക്കി പനികുറവുണ്ട് അമ്മ മുറ്റംഅടിക്കാൻതുടങ്ങി മുറ്റംഅടിക്കുന്നതിനിടയിൽ ഒരു പൊട്ടിയബക്കറ്റിൽ വെള്ളംകെട്ടിനിൽക്കുന്നത് കണ്ടു അമ്മബക്കറ്റിലെവെള്ളത്തിലേക്ക് നോക്കി വെള്ളത്തിനടിയിൽ നിറയെകൊതുക്കുട്ടികൾ അമ്മ ആവെള്ളംതട്ടികളഞ്ഞു അമ്മചുറ്റുംനടന്ന്പ്ലാസ്റ്റിക്ക് കവർ കെട്ടിനിൽക്കുന്നവെള്ളം എല്ലാം അടിച്ചുവൃത്തിയാക്കികളഞ്ഞു,,      
         കൂട്ടുകാരെ ഞാൻനിങ്ങളോട് പറയുന്നത് നാം ജീവിക്കുന്നവീടുംചുറ്റുപാടും ശുചിത്വത്തോടെനോക്കണം,ശുചിതോമുള്ളചുറ്റുപാടിൽജീവിക്കുന്നവരുടെ ആരോഗ്യംമാത്രമല്ല ജീവിതഗുണനിലവാരവും ഉയർത്തപ്പെടും എപ്പോഴും നമ്മൾ വൃത്തിയോടും ശുചിതോത്തോടും ജീവിക്കുക, 

എല്ലാവരേയും ദൈവംഅനുഗ്രഹിക്കട്ടെ, നന്ദി,,,

സഹനഫാത്തിമ, s, s
2D ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ