ഗവ. യു പി സ്കൂൾ മാടമ്പിൽ/അക്ഷരവൃക്ഷം/കൊറോണ വൈറസിനെ (കോവിഡ് -19 നെ) നമുക്ക് ഒത്തൊരുമിച്ച് നേരിടാം
കൊറോണ വൈറസിനെ (കോവിഡ് -19 നെ) നമുക്ക് ഒത്തൊരുമിച്ച് നേരിടാം
ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് -19 ന്റെ വ്യാപനത്തിന് വരും ദിവസങ്ങളിൽ നാം കടുത്ത ജാഗ്രത കാട്ടേണ്ടതാണ് . കൈകൾ ഇടയ്ക്കിടെ സോപ്പ് , ഹാ൯ഡ് വാഷ് , സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കഴുകുക,തുമ്മുമ്പോഴുംചുമയ്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചു പിടിക്കുക,രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പൊതുസമൂഹത്തിന് നൽകുക . നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിച്ചാൽ നമ്മൾ ഇതിനെ അതിജീവിയ്ക്കും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം