ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും
ശുചിത്വവും രോഗപ്രതിരോധവും
ഒരിടത്ത് റാണിപുരം എന്ന ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ ഗ്രാമത്തലവനായിരുന്നു റാംസിംഗ്. ഗ്രാമത്തിലെ ജനങ്ങളെല്ലാം വളരെ സന്തുഷ്ടരായിരുന്നു. പെട്ടെന്ന് അവിടെ ഒരു പകർച്ചവ്യാധി പിടിപ്പെട്ടു. അത് പടർന്നു പിടിക്കാൻ തുടങ്ങി. ഗ്രാമത്തലവൻ ആകെ ആശയക്കുഴപ്പത്തിലായി.അയാൾ ഈ പകർച്ചവ്യാധിയെക്കുറിച്ച് പഠിക്കാൻ തൻെറ സഹായികളെ നിയോഗിച്ചു. അവർ അതിൻെറ വിവരങ്ങൾ ഗ്രാമത്തലവനു നൽകി.റാംസിംഗ് ജനങ്ങൾക്കെല്ലാം അറിയിപ്പ് നൽകി- നമ്മുടെ ഗ്രാമത്തിൽ പകർച്ചവ്യാധിക്കുള്ള കാരണം വ്യക്തിശുചിത്വത്തിൻെറയും പരിസരശുചിത്വത്തിൻെറയും അഭാവമാണ്.അതിനാൽ എല്ലാവരും വ്യക്തിശുചിത്വം പാലിക്കുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം, ശുചിത്വത്തിലൂടെ നമുക്ക് രോഗം പ്രതിരോധിക്കാം.-ഗ്രാമത്തലവൻെറ നിർദ്ദേശങ്ങൾ അനുസരിച്ച ജനങ്ങൾ രോഗത്തിൽ നിന്ന് മുക്തി നേടി.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ