ഗവ. യു പി എസ് തമ്പാനൂർ/അംഗീകാരങ്ങൾ/2023-24
ദൃശ്യരൂപം
| Home | 2025-26 |
| Archive |
കഴിഞ്ഞ അധ്യയന വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങൾക്ക് യുപിഎസ് തമ്പാനൂർ സ്കൂളിന് എ പ്ലസ് ഗ്രേഡ് ലഭിച്ചു.

കഴിഞ്ഞവർഷത്തെ എച്ച് എം ശ്രീമതി ശ്രീല ടീച്ചറും നല്ല പാഠം കോഡിനേറ്റർ ആയ ശ്രീ.റസൽ സാറും ശ്രീമതി നീഹ ടീച്ചറും പുരസ്കാരം ഏറ്റുവാങ്ങി..