ഗവ. യു പി എസ് ചാല/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
ജൂൺ
പ്രവേശനോത്സവം
2025-26 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ 2, തിങ്കളാഴ്ച്ച ശ്രീ.ശ്രീകുമാർ. ബി (DPO TVM) ഉദ്ഘാടനം ചെയ്തു. നവാഗതരെ വരവേൽക്കാനായി തൊപ്പിയും സമ്മാനങ്ങളും ഒരുക്കിയിരുന്നു. തുടർന്ന് പഠനോപകരണ വിതരണം നടന്നു.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘടാനം മുഖ്യമന്ത്രി നിർവഹിച്ചതും തിരുവനന്തപുരം കളക്ടറുടെ പ്രത്യേക സന്ദേശത്തിന്റെ വീഡിയോ പ്രദർശനവും കുട്ടികൾ വീക്ഷിച്ചു,