മഴ വേണം മഴ വരാൻ പുഴ വേണം പൂ വേണം പൂ ഉണ്ടാകാൻ ചെടി വേണം ചെടി വേണം ചെടി നടാൻ മണ്ണ് വേണം മണ്ണിൽ മനുഷ്യൻ വേണം മനുഷ്യനിൽ നന്മ വേണം പുഴയും മരവും നശിപ്പിക്കാത്ത മനുഷ്യർ വേണം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - കവിത